Posts

ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ പരിശീലകന്‍ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു കനത്ത തിരിച്ചടി

Image
കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഇക്കഴിഞ്ഞ ഡിസംബർ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതിൽ അപാര മികവുള്ളയാൾ എന്ന വിശേഷണവുമായായിരുന്നു വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തു മാത്രമാണു പരിശീലകനെന്ന നിലയ്ക്കു റെനി മ്യൂലൻസ്റ്റീൻ കരിയറിൽ വിജയിച്ചിട്ടുള്ളത്. 2008–09, 2010–11, 2012–13 വർഷങ്ങളിൽ പ്രീമിയർ ലീഗ് കിരീടം, രണ്ടു കമ്യൂണിറ്റി ഷീൽഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ എന്നിവയും റെ

കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ രാജിവച്ചു

നിങ്ങള്‍ക്ക് ഇതു സംഭവിക്കരുത് ഓണ്‍ലൈന്‍ സുന്തരിയുമായി ഐഎംഓ കാളിനിടയില്‍

Image
പെൺകുട്ടിയുമായി വീഡിയോ കോൾ ചെയ്ത മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി – ഞെട്ടിക്കുന്ന സംഭവം  നമ്മുടെ വാട്‌സ്ആപ്പ് ചാറ്റ് അതേപടി അടുത്ത കൂട്ടുകാരന്‍ പറയുന്നത് ഒന്നാലോചിച്ചു നോക്കൂ. ഭാര്യയുടെ ചാറ്റിങ് ഭര്‍ത്താവും ഭര്‍ത്താവിന്റെ ചാറ്റുകള്‍ ഭാര്യയും ഇങ്ങനെ മോണിറ്റര്‍ ചെയ്ത സംഭവങ്ങള്‍ നിരവധി. നിങ്ങളോട് അടുത്ത് ഇടപഴകുന്ന പുറത്തു നിന്നൊരാളാണ് സ്വാകാര്യത ചോര്‍ത്തുന്നതെങ്കില്‍ അത് പല തരത്തില്‍ ദോഷകരമായി ബാധിക്കാം

കവര്‍പാല് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇതു കണ്ടിരിക്കണം കുട്ടികള്‍ ഇതു കുടിച്ചുവളരണ്ടഅവസ്ഥ

Image
  ഇന്ന് കേരളത്തിലെ ഭൂരിഭാഗം പേരും ഉപയോഗിച്ച് വരുന്നത് മില്‍മയുടെ പാക്കറ്റ് പാലാണ്. പക്ഷെ ഇതിന്‍റെ ഗുണ നിലവാരം എത്ര മാത്രമെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ ഒന്നോ രണ്ടോ പാക്കറ്റ്കളില്‍ വന്ന മിസ്റ്റേക്ക്സ് ആകാം. എന്നാലും പാല്‍ വാങ്ങിച്ച ഒരു വ്യക്തിക്ക് ഉണ്ടായ അനുഭവം അദ്ദേഹം വീഡിയോ എടുത്ത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. പാല്‍ വെറും വെള്ളം ... ഈ വീഡിയോ ഷെയര്‍ ചെയ്തു മറ്റുള്ളവരില്‍ എത്തിക്കുക

ആരായാലും മദ്യപിച്ചു വാഹനമോടിച്ചാല്‍ ഇങ്ങനെയിരിക്കും എല്ലാവര്‍ക്കും പാഠം ആകട്ടെ

Image
പാർട്ടി കഴിഞ്ഞു വെള്ളമടിച്ചു വണ്ടി ഓടിച്ച ഡോക്ടറെ പോലീസ് പിടിച്ചപ്പോൾ ഉണ്ടായ രസരാകരമായ വീഡിയോ കാണാം – ഹൈദരാബാദിൽ ആണ് സംഭവം അരങ്ങേറിയത് – പകുതി ലഹരിയിൽ ആയ ലേഡി ഡോക്ടർ ഊതാൻ തയ്യാറാകാത്തത് പോലീസിന് പണിയായി

കുട്ടികളെ വില്‍പ്പനചരക്കുകളാക്കുന്ന സംഘം കേരളത്തിലും ശക്തമാകുന്നവിവരം പുറത്തുവരികയാണ്

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം.

ഇങ്ങനെഒരു കഴിവ് മുന്‍പ് കണ്ടിട്ടില്ല ജയസുര്യയെവരെ ഞെട്ടിച്ച പ്രകടനം വിജയ്‌ വോയിസ്‌

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക